Pinarayi Vijayan seeks PM's intervention over Karnataka blocking roads to Kerala
കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടകം. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മണ്‍കൂനയിട്ട് അടച്ച കേരള അതിര്‍ത്തികള്‍ തുറന്ന് കൊടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കടുത്ത അമര്‍ഷവുമായി കേരളം രംഗത്തെത്തി. ചരക്ക് നീക്കം സുഗമമാക്കാന്‍ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.